മലയാളം പഠിക്കാം, സംസ്കാരം അറിയാം

Learn Malayalam.Celebrate Your Heritage.

സ്കൂൾ ഓഫ് മലയാളം പേർത്ത്, കേരളാ സമൂഹത്തിലെ കുട്ടികളെ എല്ലാ ശനിയാഴ്ചയും ഒരുമിച്ചു കൊണ്ടുവന്ന്, നമ്മുടെ മനോഹരമായ ഭാഷ പഠിക്കാനും സംസാരിക്കാനും സമ്പന്നമായ സാംസ്കാരിക പാരമ്പര്യം ആഘോഷിക്കാനും ഒരു വേദി ഒരുക്കുന്നു.

Enrol NowView Curriculum
ഓരോ ശനിയാഴ്ചയുംEvery Saturday
4 മുതൽ 16 വയസ്സ്Ages 4 to 16
Perth, WAWestern Australia

150+

Students Enrolled

5+

Years of Excellence

9

Class Levels

20+

Dedicated Teachers

ഭാഷ നമ്മുടെ ആത്മാവാണ്

Language is our soul

Teaching Malayalam to the children of the Kerala diaspora in Western Australia, preserving language, culture and identity.

SML Perth students in class
Malayalam class activities
Students learning Malayalam
SML Perth class
Students at SML Perth
Malayalam class celebration
SML Perth students
SML Perth kids learning
SML Perth: ഞങ്ങളെ കുറിച്ച്

Perth-ൽ ജീവിക്കുന്ന മലയാളം

School of Malayalam Perth (SML), Western Australia-ൽ കേരളാ സമൂഹം ഒരുമിച്ചൊരുക്കിയ ഒരു unique cultural institution ആണ്. ഓരോ ശനിയാഴ്ചയും, Pre-Primary മുതൽ Year 9 വരെ, കുട്ടികൾ ഒരുമിചേർന്ന് Malayalam പഠിക്കുന്നു, Kerala-ന്റെ traditions ആഘോഷിക്കുന്നു, ഒരു vibrant community-യുടെ ഭാഗമാകുന്നു.

SML തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്

More Than Just a Language Class

01

ഓരോ ശനിയാഴ്ചയും

Every Saturday

Regular weekly classes during school terms at our Perth venue.

02

എല്ലാ വയസ്സിനും

All Age Groups

Classes from Pre-Primary through to Year 9 catering to all levels.

03

സംസ്കാരവും ആഘോഷവും

Culture and Events

Annual celebrations including Onam, Vishu, and graduation ceremonies.

04

ഘടനാബദ്ധ പഠനം

Structured Curriculum

Kerala State syllabus adapted for children growing up in Australia.

നിങ്ങളുടെ കുട്ടിയെ ഇന്നു തന്നെ ചേർക്കൂ

Ready to Join SML Perth?

Classes run every Saturday during school terms. All levels welcome, from complete beginners to advanced speakers.

Enrol Your Child Now